HIGHLIGHTS : തിരു: സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍
ലോഡ്‌ഷെഡിങും വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനയും വരുന്നു.
രാവിലെയും വൈകീട്ടും.

200 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക ഉപഭോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കും. വ്യാവസായ- വാണിജ്യ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വൈദ്യുതിമാത്രമേ നിലവിലുള്ള നിരക്കില്‍ നല്‍കു. 25 ശതമാനത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും ധാരണയായിട്ടുണ്ട്.
രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അരമണിക്കൂറും വൈകുന്നേരം ആറിനും പത്തിനു മിടയ്ക്ക് അരമണിക്കൂര്‍ ലോഡ്‌ഷെഡിങ്ങാണ് ഉണ്ടായിരിക്കുക. ഇപ്പോള്‍ ഗ്രാമങ്ങളില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് തുടരുകയാണ്. ഇത് പലയിടങ്ങളിലും ഒരുമണിക്കൂറിലധകമാണ്.