ജിദ്ദ: സൗദിഅറേബ്യയില്‍ ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. കോടഞ്ചേരി കുഴിക്കാട്ടില്‍ തോമസിന്റെ മകള്‍ പ്രദീപ(30), പത്തനംതിട്ട സ്വദേശി ജയശ്രീ എന്നിവരാണ് മരിച്ചത്. ഇരുവരും അല്‍ഈത്ത് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഷാലോം ടിവി ജീവനക്കാരനായ പ്രതീഷിന്റെ ഭാര്യയാണ് പ്രദീപ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



