Categories

ഇന്ത്യയുടെ സൈനക്ക് തായിലന്റ് ഓപ്പണ്‍ കിരീടം.

ബാങ്കോക്ക് : ഇന്ത്യയുടെ സ്വന്തം ബാഡ്മിന്റന്‍ താരം സൈന നേവാളിന്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാങ്കോക്ക് : ഇന്ത്യയുടെ സ്വന്തം ബാഡ്മിന്റന്‍ താരം സൈന നേവാളിന് തായ്‌ലണ്ട് ഓപ്പണ്‍ കിരീടം. ഫൈനലില്‍ അവര്‍ തായ്‌ലന്റ്കാരി റാച്ചനോക്കിനെ 19-21,21-15,21-10 എന്ന സ്‌ക്കോറിന് തകര്‍ത്ത് വിജയം സ്വന്തമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞായറാഴ്ച്ച നടന്ന ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടമായിരുന്നു. രണ്ടാം സെറ്റില്‍ തിരിച്ചുവന്നു. മൂന്നാമത്തെ സെറ്റില്‍ ചാമ്പ്യന്റെ കളിതന്നെയാണ് പുറത്തെടുത്തത്.

ലണ്ടന്‍ ഒളിമ്പികസില്‍ പങ്കെടുക്കാന്‍ സൈനക്ക് ഈ വിജയം വലിയ ഊര്‍ജ്ജം തന്നെ നല്‍കും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •