Section

malabari-logo-mobile

ഉണ്ണൂലിക്കുട്ടി(82)

HIGHLIGHTS : പരപ്പനങ്ങാടി : പരേതനായ പനയങ്ങര ബാലരാമന്റെ ഭാര്യ ഉണ്ണൂലിക്കുട്ട(82)

പരപ്പനങ്ങാടി : പരേതനായ പനയങ്ങര ബാലരാമന്റെ ഭാര്യ ഉണ്ണൂലിക്കുട്ടി(82) നിര്യാതയായി. മക്കള്‍: ശങ്കരന്‍ കുട്ടി(റിട്ട.അസിസ്റ്റന്റ് സെക്രട്ടറി,സഹകരണ ബാങ്ക് പരപ്പനങ്ങാടി),ഭാസ്‌കരന്‍,ദിവാകരന്‍,സുധാകരന്‍,ദിലീപ്കുമാര്‍(ഇരുവരും ബഹറിന്‍),അംബിക,രേണുക,പരേതയായ ഭാരതി. മരുമക്കള്‍: രാധ,ഭാസ്‌കരന്‍,രമണി,ഗിരിജ,ശാന്ത,ബീന,കൃഷണന്‍കുട്ടി,മനോഹരന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!