ഇനി റോമിങ് ഇല്ല ; ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും.

HIGHLIGHTS : ദില്ലി: മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 2013 മുതല്‍ ഇന്ത്യയില്‍ എവിടെയും

ദില്ലി: മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 2013 മുതല്‍ ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജ് ഉണ്ടാവുകയില്ലെന്ന് ടെലികോം മന്ത്രി കബില്‍ സിബില്‍. നാഷണല്‍ ടെലികോം പോളിസി 2012 പ്രകാരമാണ് ഈ തീരുമാനമെന്നും അദേഹം വ്യക്തമാക്കി.

റോമ്ംഗ് ചാര്‍ജ് ഒഴിവാക്കുന്നതോടെ അധിക ചാര്‍ജ് നല്‍കാതെ ഒരേ നമ്പര്‍ തന്നെ രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ സാധിക്കും.

sameeksha-malabarinews

സൗജന്യ റോമിംഗ് നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായും ടെലിക്കോം സെക്രട്ടറി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!