ഇനി എല്ലാ വ്യാഴാഴ്ചകളിലും പ്രതേ്യക മന്ത്രി സഭാ യോഗം

തിരു: എല്ലാ വ്യാഴാഴ്ചകളിലും ഇനി മുതല്‍ പ്രതേ്യക മന്ത്രി സഭാ
യോഗം ചേരാന്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം.
ബുധനാഴ്ചത്തെ പതിവ് മന്ത്രിസഭാ യോഗങ്ങളില്‍ പ്രധാന പ്രശ്‌നങ്ങളൊന്നും തന്നെ പലപ്പോഴും പരിഹരിക്കാന്‍ സമയം ലഭിക്കാറില്ല. അത്തരം വിഷയങ്ങളും അജണ്ടക്ക് പുറത്തുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യാനാണ് എല്ലാ വ്യാഴാഴ്ചയും പ്രതേ്യക മന്ത്രി സഭാ യോഗം ചേരുന്നത്. ജൂണ്‍ മുതലായിരിക്കും ഇതു നടപ്പിലാക്കുക.

 

Share news
error: Content is protected !!
Scroll to Top