അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കാന്‍…

HIGHLIGHTS : തിരു : അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കമണക്കിന് കുരുന്നുകള്‍

തിരു : അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കമണക്കിന് കുരുന്നുകള്‍ ഇന്ന് വിദ്യാലയങ്ങളുടെ പടികയറും. അണിഞ്ഞൊരുങ്ങി ബാഗും കുടയുമെടുത്ത് സന്തോഷത്തോടെ സ്‌കൂളിലെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ പ്രവേശനോത്സവ മൊരുക്കി കേരളത്തിലെ വിദ്യലയങ്ങള്‍ കാത്തിരികുന്നു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉല്‍ഘാടനം എറണാകുളത്ത് വിദ്യഭ്യസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹികും . ഗവ. ഗേള്‍സ് സ്‌കൂളിലാണ് ഉല്‍ഘാടനം നടക്കുക.

ഇന്ന് സംസ്ഥാനത്തിലാകെ 3,30,000 കരുന്നുകളാണ് വിദ്യാലയങ്ങളിലേക്ക് ആദ്യമായി കടന്നു വരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!