Section

malabari-logo-mobile

അറബി കല്ല്യാണം; സര്‍ക്കുലര്‍ ഇറക്കിയ മുനീറും സര്‍ക്കാരും മറുപടി പറയണം; വിഎസ്

HIGHLIGHTS : തിരു: മലപ്പുറത്ത് നടന്ന അറബി കല്ല്യാണത്തിന് സര്‍ക്കാരും മന്ത്രി എം കെ മുനീറും

തിരു: മലപ്പുറത്ത് നടന്ന അറബി കല്ല്യാണത്തിന് സര്‍ക്കാരും മന്ത്രി എം കെ മുനീറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കുറച്ച സര്‍ക്കുലര്‍ ഇറക്കിയതാണ് ഇത്തരം വിവാഹങ്ങള്‍ നടക്കാന്‍ ഇടയാക്കിയതെന്ന് വിഎസ് കുറ്റപെടുത്തി.

ഇതിലൂടെ മുസ്ലീം പെണ്‍കുട്ടികളു െജീവിതം കശക്കിയെറിയുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വിഎസ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!