അരുണ്‍കുമാറിനെതിരെയുള്ള ഒരു വിജിലന്‍സ് കേസ് പിന്‍വലിച്ചു. മറ്റൊന്നിന് ഉത്തരവിട്ടു.

തിരു : വിവാദ ആത്മിയനേതാവ് സന്തോഷ് മാധവനില്‍ നിന്നും വിഎസ്സിന്റെ മകന്‍ അരുണ്‍കുമാര്‍ 70 ലക്ഷം കൈകൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് അന്വഷണം അവസാനിപ്പാക്കാന്‍ അനുമതി തേടി.
എന്നാല്‍ നിയമന ക്രമക്കേട് സംബന്ധിച്ച് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ. നായര്‍ക്ക് ശനിയാഴ്ച്ച വൈകീട്ടാണ് ഈ ഉത്തരവ് ലഭിക്കുന്നത്.

Share news
error: Content is protected !!
Scroll to Top