HIGHLIGHTS : പത്തനംതിട്ട: അരിവില ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന്
പത്തനംതിട്ട: അരിവില ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ്.
നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചതാണ് വില വീണ്ടും ഉയര്‍ത്താന്‍ കാരണമായി വന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

താങ്ങുവില ഇനിയും കൂട്ടണമെന്ന കര്‍ഷകുടെ ആവശ്യം പരിഗണിച്ചാല്‍ അരിവിലയില്‍ ഇനിയും വര്‍ദ്ധനവ് വരുത്തേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
MORE IN പ്രധാന വാര്‍ത്തകള്‍
