അമൃതക്ക് മാത്രം പോസ്റ്റ്‌മോര്‍ട്ടം, നടപടി തെറ്റ് -ഡോ.ഫസല്‍ ഗഫൂര്‍

കൊച്ചി : കേരളത്തിലെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രികളില്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു മാത്രം പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കിയതിനെതിരെ എം ഇ എസ് പ്രസിഡന്റ് രംഗത്തെത്തി. ഒരു സ്വകാര്യമെഡിക്കല്‍ കോളേജിനു മാത്രം അനുമതി നല്‍കിയ നടപടി വിവേചനപരമാണെന്ന് ഡോ.ഫസല്‍ഗഫൂര്‍ പ്രതികരിച്ചു.

Related Articles