HIGHLIGHTS : കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 10 കുട്ടികള്‍ കൊല്ലപ്പെട
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 10 കുട്ടികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച കുനാര്‍ പ്രവിശ്യയിലെ ഷീല്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ആക്രമണമുമുണ്ടായത്. ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ മേഖലയില്‍ ശനിയാഴ്ച രാവിലെ മുതലുണ്ടായ വെടിവെപ്പില്‍ ഏഴ് താലിബാന്‍കാര്‍ കൊല്ലപ്പെടുകയും അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്‍്.
വ്യോമാക്രമണത്തില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഭരണകൂടത്തിനെതിരെ ശക്്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
