HIGHLIGHTS : ശ്രീനഗര്‍:അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം വെടിവയ്പ്പ് നടത്തി. ആര്‍.എസ്. പുര പ്രവിശ്യയില്‍ ജമ്മു ജില്ലയിലെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)
ശ്രീനഗര്‍:അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം വെടിവയ്പ്പ് നടത്തി. ആര്‍.എസ്. പുര പ്രവിശ്യയില്‍ ജമ്മു ജില്ലയിലെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) പോസ്റ്റിനു നേരേയായിരുന്നു വെടിവയ്പ്പ്. പ്രകോപനമില്ലാതെയാണു പാക് സൈന്യം വെടിയുതിര്‍ത്തതെന്നു ബിഎസ്എഫ് വക്താവ് പറഞ്ഞു.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ത്യന്‍ സൈന്യം പ്രത്യാകമണം നടത്തിയതോടെ പാക് സൈന്യം പിന്‍വാങ്ങി.
English Summary :