Section

malabari-logo-mobile

താനൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു.

HIGHLIGHTS : താനൂര്‍ ഓലപ്പീടിക വളവില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെ 8 മണിക്ക്

താനൂര്‍ : താനൂര്‍ ഓലപ്പീടിക വളവില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെ 8 മണിക്ക് കോഴിക്കോട് നിന്ന് ഗുരുവായുരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്  ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് തെന്നി തൊട്ടടുത്ത വീടിന്റെ മതിലിലിടിക്കുകയായിരുന്നു.

 

അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല. ഈ ഭാഗത്ത് തുടര്‍ച്ചയായി മൂന്നാമത്തെ അപകടമാണ് ഉണ്ടാകുന്നത്. നേരത്തെ ഒരുകാര്‍ മറിഞ്ഞ് താനൂര്‍ സ്വദേശിയായ ഒരാള്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ ഉണ്ടായ ബസ്സപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

sameeksha-malabarinews

ഇടക്കിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് ഈ വളവിലെ അശാസ്ത്രിയമായ റോഡ് നിര്‍മാണത്താലാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!