HIGHLIGHTS : In Malappuram today, Kovid 19 was confirmed for 261 more people : സമ്പര്‍ക്കത്തിലൂടെ 237 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,726 പേര് ...
മലപ്പുറം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 12) 261 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 234 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയതാണ്. ശേഷിക്കുന്ന 23 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 107 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,266 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 237 പേര്‍ക്കാണ് സമ്പര്‍ത്തിലൂടെ രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 23 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
പുതുപറമ്പ് സ്വദേശി (56), അങ്ങാടിപ്പുറം സ്വദേശി (64), മലപ്പുറം ജില്ലക്കാരനായ 60 വയസുകാരന്, നിലമ്പൂര്‍ സ്വദേശിനി (46), അരീക്കോട് സ്വദേശി (23), ചേലേമ്പ്ര സ്വദേശി (50), ചേലേമ്പ്ര സ്വദേശി (17), ചേലേമ്പ്ര സ്വദേശി (ഒമ്പത്), ചേലേമ്പ്ര സ്വദേശി (ആറ്), ചെറുകര സ്വദേശി (40), അങ്ങാടിപ്പുറം സ്വദേശി (24), മലപ്പുറം സ്ദേശി (ഒന്ന്), കരുവമ്പ്രം സ്വദേശിനി (24), വള്ളുവമ്പ്രം സ്വദേശി (17), വട്ടംകുളം സ്വദേശിനി (21), എടപ്പാള്‍ സ്വദേശി (80), എടപ്പാള്‍ സ്വദേശിനി (70), മലപ്പുറം ജില്ലക്കാരിയായ 19 വയസുകാരി, മലപ്പുറം ജില്ലക്കാരനായ 23 വയസുകാരന്, മലപ്പുറം ജില്ലക്കാരനായ 30 വയസുകാരന്, മലപ്പുറം ജില്ലക്കാരനായ 17 വയസുകാരന്, അമരമ്പലം സ്വദേശിനി (20), വഴിക്കടവ് സ്വദേശിനി (44), പുളിക്കല്‍ സ്വദേശിനി (41), കാവനൂര്‍ സ്വദേശിനി (35), കാവനൂര്‍ സ്വദേശി (44), വടക്കുംപുറം സ്വദേശിനി (28), ക്ലാരി സ്വദേശി (69), അരീക്കോട് സ്വദേശി (45), കോഡൂര്‍ സ്വദേശിനി (37), നെല്ലിക്കുത്ത് സ്വദേശിനി (14), തവനൂര്‍ സ്വദേശിനി (18), തവനൂര്‍ സ്വദേശി (37), താനൂര്‍ സ്വദേശിനി (ഏഴ്), എടരിക്കോട് സ്വദേശി (24), മലപ്പുറം ജില്ലക്കാരിയായ 24 വയസുകാരി, മലപ്പുറം ജില്ലക്കാരനായ 46 വയസുകാരന്, നിലമ്പൂര്‍ സ്വദേശി (49), മലപ്പുറം ജില്ലക്കാരനായ 31 വയസുകാരന്, തുവ്വൂര്‍ സ്വദേശി (26), പാണ്ടിക്കാട് സ്വദേശി (34), ആനക്കയം സ്വദേശി (32), മലപ്പുറം ജില്ലക്കാരനായ 31 വയസുകാരന്, നിലമ്പൂര്‍ സ്വദേശി (38), താനൂര്‍ സ്വദേശി (40), താനൂര്‍ സ്വദേശിനി (ഒമ്പത്), താനൂര്‍ സ്വദേശി (ആറ്), മലപ്പുറം ജില്ലക്കാരനായ 19 വയസുകാരന്, താനൂര്‍ സ്വദേശി (15), താനൂര്‍ സ്വദേശി (10), മേല്‍മുറി സ്വദേശിനി (21), വടക്കാങ്ങര സ്വദേശി (30), പറമ്പില്‍പീടിക സ്വദേശി (38), മേല്‍മുറി സ്വദേശി (53), പള്ളിക്കല്‍ സ്വദേശി (34), വടക്കാങ്ങര സ്വദേശിനി (എട്ട്), തുവ്വൂര്‍ സ്വദേശിനി (28), തുവ്വൂര്‍ സ്വദേശി (ഒന്ന്), തുവ്വൂര്‍ സ്വദേശിനി (എട്ട്), തൂവ്വൂര്‍ സ്വദേശിനി (56), പുളിക്കല്‍ സ്വദേശി (രണ്ട്), മലപ്പുറം സ്വദേശി (13), മലപ്പുറം സ്വദേശി (17), പൊന്മള സ്വദേശിനി (35), പൊന്മള സ്വദേശിനി (60), തുവ്വൂര്‍ സ്വദേശി (44), കടുങ്ങല്ലൂര്‍ സ്വദേശിനി (52), വള്ളുവമ്പ്രം സ്വദേശിനി (38), മുട്ടിപ്പാലം സ്വദേശി (19), മലപ്പുറം കോട്ടപ്പടി സ്വദേശി (30), അരക്കുപറമ്പ് സ്വദേശിനി (40), കോഡൂര്‍ സ്വദേശി (25), പൊന്മള സ്വദേശി (58), കുറുപ്പുംപടി സ്വദേശിനി (53), മാറഞ്ചേരി സ്വദേശി (22), ചാലിയാര്‍ സ്വദേശി (38), മോങ്ങം സ്വദേശി (20), കരുവമ്പ്രം വെസ്റ്റ് സ്വദേശി (30), മലപ്പുറം ജില്ലക്കാരിയായ 20 വയസുകാരി, മൊറയൂര്‍ സ്വദേശി (14), മലപ്പുറം ജില്ലക്കാരനായ ഏഴ് വയസുകാരന്, മൊറയൂര്‍ സ്വദേശിനി (38), ഐക്കരപ്പടി സ്വദേശിനി (നാല്), ഐക്കരപ്പടി സ്വദേശിനി (34), കൈതക്കുണ്ട സ്വദേശിനി (29), മലപ്പുറം ജില്ലക്കാരിയായ 45 വയസുകാരി, വള്ളുവമ്പ്രം സ്വദേശിനി (38), ഐക്കരപ്പടി സ്വദേശി (10), തെഞ്ഞിപ്പലം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 22 വയസുകാരന്, പന്താരങ്ങാടി സ്വദേശിനി (75), വള്ളുവമ്പ്രം സ്വദേശി (48), മണ്ണാര്‍മല സ്വദേശിനി (12), മണ്ണാര്‍മല സ്വദേശിനി (എട്ട്), ഐക്കരപ്പടി സ്വദേശിനി (20), പെരുവെള്ളൂര്‍ സ്വദേശിനി (68), അരീക്കോട് സ്വദേശിനി (63), പെരുവെള്ളൂര്‍ സ്വദേശിനി (46), ചുങ്കത്തറ സ്വദേശി (56), മലപ്പുറം സ്വദേശി (16), തിരൂരങ്ങാടി സ്വദേശി (20), അരീക്കോട് സ്വദേശിനി (18), ചുങ്കത്തറ സ്വദേശിനി (52), വെളിമുക്ക് സ്വദേശി (62), കീഴുപറമ്പ് സ്വദേശി (13), ചുങ്കത്തറ സ്വദേശി (നാല്), അരീക്കോട് സ്വദേശി (50), മഞ്ചേരി സ്വദേശിനി (42), മഞ്ചേരി സ്വദേശി (20), നെലലിക്കുത്ത് സ്വദേശി (19), ചെറുകാവ് സ്വദേശിനി (75), കരുളായി സ്വദേശിനി (32), രാമപുരം സ്വദേശി (36), വാഴയൂര്‍ സ്വദേശി (55), നിലമ്പൂര്‍ സ്വദേശിനി (19), മോങ്ങം സ്വദേശി (60), മഞ്ചേരി സ്വദേശി (20), മലപ്പുറം ജില്ലക്കാരനായ 30 വയസുകാരന്, മഞ്ചേരി മുട്ടിപ്പാലം സ്വദേശി (18), ഐക്കരപ്പടി സ്വദേശിനി (49), ആല്പ്പെറ്റപ്പടി സ്വദേശി (31), ഐക്കരപ്പടി സ്വദേശിനി (75), മഞ്ചേരി സ്വദേശി (18), മമ്പാട് സ്വദേശിനി (55), മലപ്പുറം ജില്ലക്കാരിയായ 67 വയസുകാരി, മമ്പാട് സ്വദേശി (59), പയ്യനാട് സ്വദേശി (24), പയ്യനാട് സ്വദേശി (44), മമ്പാട് സ്വദേശിനി (31), ചെറുവത്തൂര്‍ സ്വദേശി (12), ചെറുവത്തൂര്‍ സ്വദേശിനി (നാല്), ചെറുവത്തൂര്‍ സ്വദേശിനി (32), നിലമ്പൂര്‍ സ്വദേശി (45), മോങ്ങം സ്വദേശി (എട്ട്), അകമ്പാടം സ്വദേശി (65), മോങ്ങം സ്വദേശി (40), മോങ്ങം സ്വദേശി (20), അരീക്കോട് സ്വദേശി (62), കീഴുപറമ്പ് സ്വദേശി (40), ആനക്കയം സ്വദേശി (33), ചാലിയാര്‍ സ്വദേശിനി (59), പാലക്കാട് സ്വദേശി (31), ചെട്ടിപ്പടി സ്വദേശിനി (17), കോട്ടക്കല്‍ സ്വദേശിനി (81), നിലമ്പൂര്‍ സ്വദേശിനി (51), നിലമ്പൂര്‍ സ്വദേശി (15), ചെട്ടിപ്പടി സ്വദേശി (54), നിലമ്പൂര്‍ സ്വദേശിനി (12), അദൃശ്ശേരി സ്വദേശിനി (57), ആനക്കയം സ്വദേശി (24), പെരുവെള്ളൂര്‍ സ്വദേശി (58), പെരുമണ്ണ ക്ലാരി സ്വദേശി (42), ചാപ്പനങ്ങാടി സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശിനി (14), തെയ്യാല സ്വദേശിനി (37), പെരുവെള്ളൂര്‍ സ്വദേശിനി (28), ഒളമതില്‍ സ്വദേശി (51), എ.ആര് നഗര്‍ സ്വദേശി (52), തമിഴ്നാട് സ്വദേശിനി (70), പെരുവെള്ളൂര്‍ സ്വദേശിനി (28), കരുവമ്പ്രം സ്വദേശി (57), മോങ്ങം സ്വദേശി (23), പെരുവെള്ളൂര്‍ സ്വദേശിനി (അഞ്ച്), നരിപ്പറമ്പ് സ്വദേശിനി (34), ഒതുക്കുങ്ങല്‍ സ്വദേശി (ഏഴ്), പെരുവെള്ളൂര്‍ സ്വദേശി (10), പുളിക്കല്‍ സ്വദേശിനി (43), ഒതുക്കുങ്ങല്‍ സ്വദേശി (37), തിരൂരങ്ങാടി സ്വദേശി (19), പെരുവെള്ളൂര്‍ സ്വദേശിനി (30), പെരുവെള്ളൂര്‍ സ്വദേശിനി (26), പെരുവെള്ളൂര്‍ സ്വദേശി (36), മലപ്പുറം ജില്ലക്കാരനായ 23 വയസുകാരന്, വഴിക്കടവ് സ്വദേശി (67), വഴിക്കടവ് സ്വദേശിനി (58), എടയൂര്‍ സ്വദേശി (65), എടയൂര്‍ സ്വദേശി (30), എടയൂര്‍ സ്വദേശിനി (12), എടയൂര്‍ സ്വദേശി (എട്ട്), കോട്ടക്കല്‍ സ്വദേശി (60), മലപ്പുറം ജില്ലക്കാരനായ 65 വയസുകാരന്, പാലേമാട് സ്വദേശി (56), വള്ളുവമ്പ്രം സ്വദേശി (14), മഞ്ചേരി സ്വദേശിനി (24), മഞ്ചേരി സ്വദേശിനി (44), പന്താരങ്ങാടി സ്വദേശി (47), അരീക്കോട് സ്വദേശി (35), പന്താരങ്ങാടി സ്വദേശിനി (40), താനൂര്‍ സ്വദേശി (42), അരീക്കോട് സ്വദേശി (35), വെളിമുറ്റം സ്വദേശി (27), ചെറുകോട് സ്വദേശി (30), കുറുമ്പലങ്ങോട് സ്വദേശി (27), പോരൂര്‍ സ്വദേശിനി (61), അരീക്കോട് സ്വദേശി (35), താനൂര്‍ സ്വദേശി (38), വള്ളുവമ്പ്രം സ്വദേശിനി (18), താനൂര്‍ സ്വദേശി (38), കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി (59), നെടിയിരുപ്പ് സ്വദേശി (18), അങ്ങാടിപ്പുറം സ്വദേശിനി (14), കൊണ്ടോട്ടി സ്വദേശി (49), അങ്ങാടിപ്പുറം സ്വദേശി (15), കക്കാട് സ്വദേശി (24), നിലമ്പൂര്‍ സ്വദേശി (13), കൊണ്ടോട്ടി സ്വദേശി (11), കൊണ്ടോട്ടി സ്വദേശി (17), കൊണ്ടോട്ടി സ്വദേശിനി (44), കൊണ്ടോട്ടി സ്വദേശിനി (45), കോട്ടക്കല്‍ സ്വദേശിനി (27), കൊണ്ടോട്ടി സ്വദേശിനി (28), കൊണ്ടോട്ടി സ്വദേശിനി (11), കോട്ടക്കല്‍ സ്വദേശിനി (60), കോട്ടക്കല്‍ സ്വദേശി (27), ഒളമതില്‍ സ്വദേശിനി (16), ഒളമതില്‍ സ്വദേശി (18), ഒളമതില്‍ സ്വദേശിനി (13), ഒളമതില്‍ സ്വദേശിനി (42), കാവനൂര്‍ സ്വദേശിനി (59), കാവനൂര്‍ സ്വദേശി (35), ഉഗ്രപുരം സ്വദേശിനി (43), മലപ്പുറം ജില്ലക്കാരനായ 46 വയസുകാരന്, മലപ്പുറം ജില്ലക്കാരനായ 18 വയസുകാരന്, മലപ്പുറം ജില്ലക്കാരിയായ 20 വയസുകാരി, കിളിനക്കോട് സ്വദേശിനി (35), മലപ്പുറം ജില്ലക്കാരിയായ 40 വയസുകാരി, മലപ്പുറം ജില്ലക്കാരനായ 65 വയസുകാരന്, വള്ളുവമ്പ്രം സ്വദേശി (24), ആട്ടീരി സ്വദേശിനി (56), ഊരകം സ്വദേശിനി (34), പെരിന്തല്‍മണ്ണ സ്വദേശിനി (നാല്), മലപ്പുറം ജില്ലക്കാരനായ 25 വയസുകാരന്, ഒളമതില്‍ സ്വദേശി (49), ഒളമതില്‍ സ്വദേശി (20), പടിഞ്ഞാറ്റുമുറി സ്വദേശി (36).
ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍
ആരോഗ്യ പ്രവര്‍ത്തകരായ മുണ്ടേരി സ്വദേശി (29), നിലമ്പൂര്‍ സ്വദേശിനി (47), എടക്കര സ്വദേശിനി (50).
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്
കര്‍ണ്ണാടകയില്‍ നിന്നെത്തിയ നടുവിലങ്ങാടി സ്വദേശി (47).
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
യു.എ.ഇയില്‍ നിന്നെത്തിയവരായ പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി (23), പാലപ്പെട്ടി സ്വദേശി (45), നിലമ്പൂര്‍ സ്വദേശി (46), ഒഴൂര്‍ സ്വദേശി (55), പച്ചാട്ടിരി സ്വദേശി (56), പെരുവെള്ളൂര്‍ സ്വദേശി (31), പുല്പറ്റ സ്വദേശി (42), മൂത്തേടം സ്വദേശി (24), സൗദിയില്‍ നിന്നെത്തിയവരായ കോഡൂര്‍ സ്വദേശിനി (42), മലപ്പുറം ജില്ലക്കാരിയായ 28 വയസുകാരി, കരുവാരക്കുണ്ട് സ്വദേശി (46), തുവ്വൂര്‍ സ്വദേശി (37), കാരക്കുന്ന് സ്വദേശി (38), വെള്ളില സ്വദേശി (40), തവനൂര്‍ സ്വദേശി (30), മങ്കട സ്വദേശി (39), പാലക്കാട് സ്വദേശി (43), മമ്പാട് സ്വദേശി (52), മോങ്ങം സ്വദേശി (57), കുറുമ്പലങ്ങോട് സ്വദേശി (50), ഖത്തറില്‍ നിന്നെത്തിയവരായ മലപ്പുറം ജില്ലാക്കാരനായ 48 വയസുകാരന്, പൊല്‍പ്പാക്കര സ്വദേശി (21), ഒമാനില്‍ നിന്നെത്തിയ കോഡൂര്‍ സ്വദേശി (32).
നിരീക്ഷണത്തിലുള്ളത് 33,791 പേര്
33,791 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,494 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 536 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 18 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 91 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 43 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 55 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 745 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,154 പേര് വീടുകളിലും 1,143 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
67,855 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ ആര്.ടി.പി.സി.ആര്, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 77,032 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 74,596 പേരുടെ ഫലം ലഭ്യമായതില്‍ 67,855 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,328 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.