HIGHLIGHTS : പരപ്പനങ്ങാടി: പാറയില്‍ രാധാകൃഷ്ണന്(47)നിര്യാതനായി. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ കൃഷ്ണ അപ്പോള്‍സ്റ്ററി എന്ന
പരപ്പനങ്ങാടി: പാറയില്‍ രാധാകൃഷ്ണന്(47)നിര്യാതനായി. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ കൃഷ്ണ അപ്പോള്‍സ്റ്ററി എന്ന സ്ഥാനത്തിന്റെ ഉടമയാണ്.
ഭാര്യ: ലീല.മക്കൾ: ദിവ്യ, പരേതനായ ദിപിൻ.സഹോദരങ്ങൾ: അനിൽകുമാർ, ജയപ്രകാശ്, സുനിൽകുമാർ, വിജയലക്ഷ്മി.ശവസംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വേങ്ങരയിലെ കുടുംബ ശ്മശാനത്തിൽ.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക