പാറയില്‍ രാധാകൃഷ്ണന്‍(47)നിര്യാതനായി

പരപ്പനങ്ങാടി: പാറയില്‍ രാധാകൃഷ്ണന്‍(47)നിര്യാതനായി. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ കൃഷ്ണ അപ്പോള്‍സ്റ്ററി എന്ന സ്ഥാനത്തിന്റെ ഉടമയാണ്.

ഭാര്യ: ലീല.
മക്കൾ: ദിവ്യ, പരേതനായ ദിപിൻ.
സഹോദരങ്ങൾ: അനിൽകുമാർ, ജയപ്രകാശ്, സുനിൽകുമാർ,  വിജയലക്ഷ്മി.
    ശവസംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വേങ്ങരയിലെ കുടുംബ ശ്മശാനത്തിൽ.
Share news
error: Content is protected !!
Scroll to Top