HIGHLIGHTS : കോട്ടയം: കെവിന് വധക്കേസില്‍ അറസ്റ്റു ചെയ്ത പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
കോട്ടയം: കെവിന് വധക്കേസില്‍ അറസ്റ്റു ചെയ്ത പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
എഎസ്ഐ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം നല്‍കിയത്. കൈക്കൂലി കേസിലാണ് ഇരുവരും അറസ്റ്റിലായത്.
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെയാണ് കോടതിയെ സമീപിക്കുക. നാല് പോലീസുകാര്‍ക്കെതിരെയുള്ള കുറ്റപത്രണം ഇന്ന് നല്‍കും.