HIGHLIGHTS : മനാമ: രാജ്യത്ത് പലയിടങ്ങളിലും ഇന്ന് പകല്‍ സമയങ്ങളില്‍ ചാറ്റല്‍ മഴയുണ്ടായി. ഇന്ന് പൊതുവെ ആകാശം മേഘം നിറഞ്ഞതായതിനാല്‍ ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ...
മനാമ: രാജ്യത്ത് പലയിടങ്ങളിലും ഇന്ന് പകല്‍ സമയങ്ങളില്‍ ചാറ്റല്‍ മഴയുണ്ടായി. ഇന്ന് പൊതുവെ ആകാശം മേഘം നിറഞ്ഞതായതിനാല്‍ ചെറിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. വരും ദിവസങ്ങളിലും പലയിടങ്ങളിലും ശക്തമായ മഴ ലഭിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക