HIGHLIGHTS : തിരൂരങ്ങാടി: കാസര്‍കോഡ് വെച്ച് നടന്ന ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിംഗ് മത്സരത്തില്‍ കെ.ടി വിനോദ് രണ്ട് ഗോള്‍ഡ് മെഡലുകള്‍ നേടി. ബ്രെസ്റ്റ് സ്...
തിരൂരങ്ങാടി: കാസര്‍കോഡ് വെച്ച് നടന്ന ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിംഗ് മത്സരത്തില്‍ കെ.ടി വിനോദ് രണ്ട് ഗോള്‍ഡ് മെഡലുകള്‍ നേടി. ബ്രെസ്റ്റ് സ്ട്രാക്ക് 50 മിറ ബാക്ക്, സ്ട്രോക്ക് 50 എന്നീ ഇനങ്ങളിലാണ് വിനോദ് നേട്ടം കൈവരിച്ചത്.
നവംബര്‍ 1,2,3 തിയ്യതികളില്‍ മൈസൂരില്‍ വെച്ച് നടക്കാനിരിക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാനും വിനോദിന് അവസരം ലഭിച്ചിട്ടുണ്ട്. വിനോദ് പരപ്പനങ്ങാടി സര്‍വീസ് ബാങ്കില്‍ ഓഡിറ്ററായി ജോലി ചെയ്തുവരികയാണ്.