HIGHLIGHTS : കൊല്ലം : കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ്(30), ടോണി(29), സാവിയോ(28) എന്നിവരാണ് മരിച...
കൊല്ലം : കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ്(30), ടോണി(29), സാവിയോ(28) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക