HIGHLIGHTS : കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന് അനൂപ്. കെണിയൊരുക്കിയതാണെന്നും ഇതിനുപിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട...
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന് അനൂപ്. കെണിയൊരുക്കിയതാണെന്നും ഇതിനുപിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. നിരപാരാധിത്വം തെളിയിച്ച് ദിലീപ് പുറത്തുവരുമെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക