HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്് എംകെ മൊയ്തീനെ മര്‍ദ്ധിച്ചവര്‍ക്കെതിരെ പോലീസ് ഉടന്‍ നടപടിയെടുക്കണമെന്ന്
പരപ്പനങ്ങാടി: പാലത്തിങ്ങലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്് എംകെ മൊയ്തീനെ മര്‍ദ്ധിച്ചവര്‍ക്കെതിരെ പോലീസ് ഉടന്‍ നടപടിയെടുക്കണമെന്ന് പാലത്തിങ്ങല്‍ കോണ്‍ഗ്രസ് ടൗണ്‍കമ്മറ്റി ആവിശ്യപ്പെട്ടു. മുസ്ലീംലീഗ് പ്രാദേശികനേതാവാണ് മൊയ്തീനെ ആക്രമിച്ചതെന്നാണ് ആരോപണം.
യോഗത്തില്‍ വി ഷമീര്‍ബാബു എംപി ജിനേഷ് എംപി സത്യന്, എന്നിവര്‍ പങ്കെടുത്തു.