വേങ്ങരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

harthalവേങ്ങര: വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ്‌ പ്രസിഡന്റ്‌ ടികെകുഞ്ഞീതു ഹാജി യുടെ നിര്യാണത്തിന്‍ അനുശോചനം രേഖപ്പെടുത്താന്‍ വേങ്ങരയില്‍ ഹര്‍ത്താല്‍.

വെള്ളിയാഴ്‌ച രാവിലെ 8 മണി മുതല്‍ ഉച്ചവരെ ടൗണില്‍ വ്യാപാരികള്‍ കടയടച്ച്‌ ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ വ്യാപാരിവ്യവസായി നേതാക്കള്‍ പറഞ്ഞു.
28 വര്‍ഷമായി വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ വേങ്ങര പ്രസിഡന്റായ കുഞ്ഞീതുഹാജി ഗാന്ധിക്കുന്ന്‌ മഹല്ല്‌ മുത്തവല്ലി, നസറുല്‍ ഹുദ മദ്രസ്സ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു,

Share news
error: Content is protected !!
Scroll to Top