HIGHLIGHTS : തിരു : പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍ക്ക് ഭരതനാട്യത്തിനുള്ള ദേവദാസി ദേശീയ അവാര്‍ഡ്
തിരു : പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍ക്ക് ഭരതനാട്യത്തിനുള്ള ദേവദാസി ദേശീയ അവാര്‍ഡ് . ഭുവനേശ്വറില്‍ സെപ്റ്റംബറില്‍ 26 ന് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക. ദേവദാസി ദേശീയ നൃത്തമേളയിലാണ് അവാര്‍ഡ് ദാനം.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക