Section

malabari-logo-mobile

കുഴല്‍ക്കിണറില്‍ വീണ ഏഴുവയസ്സുകാരിയെ 15 മണിക്കുറിന് ശേഷം രക്ഷപ്പെടുത്തി

HIGHLIGHTS : തൃശ്ശ്‌നാപ്പള്ളി: തമിഴ്‌നാട്ടിലെ കരൂരിനടുത്ത് ഏഴുവയസ്സുകാരി 90 അടി താഴ്്ച.യുള്ള കുഴല്‍ക്കിണറില്‍ വീണു

തൃശ്ശ്‌നാപ്പള്ളി:  തമിഴ്‌നാട്ടിലെ കരൂരിനടുത്ത് ഏഴുവയസ്സുകാരി 90 അടി താഴ്്ച.യുള്ള കുഴല്‍ക്കിണറില്‍ വീണു..കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍പോസും ഫയര്‍ഫോഴ്‌സും നടത്തിയ15 മണിക്കുര്‍ നേരത്തെ കഠിന പരിശ്രമത്തിന് ് ശേഷം രക്ഷപ്പെടുത്തി.അബോധാവസ്ഥയിലായ കുട്ടിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

sameeksha-malabarinews

കൃഷിയിടത്തില്‍ ജലസേചനത്തിനായി നിര്‍മിച്ച വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നിലയിലായിരുന്ന കുഴല്‍കിണറിലാണ് കുട്ടി വീണത്. ദിണ്ടികല്‍ സ്വദേശികളായ കര്‍ഷകെതൊഴിലാളികളുടെ മകളാണ് അപകടത്തില്‍ പെട്ട മു്ത്തുലക്ഷമി. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീണു പോകുകയായിരുന്നു.
12 അടി വരെ കുഴല്‍ക്കിണറിന്റെ വായ്വവട്ടം 12 ഇഞ്ച് ആണ്. പിന്നീട് 9 ഇഞ്ച് വ്യാസവും.ഫയര്‍ ഫോഴ്‌സും പോലീസും കുഴല്‍ക്കിണറിനടുത്ത് മറ്റൊരു കുഴിയെടു്ത്ത്് അതിലൂടെ കൂട്ടിയെ  രക്ഷിക്കുകയായിരുന്നു

അഞ്ചു മണിവരെ കുട്ടിയുടെ ശബ്ദം  കുഴിയില്‍ നിന്ന്   കേട്ടിരുന്നു. ജില്ല കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!