Section

malabari-logo-mobile

ശരീരം സമരകവചമാക്കി സ്ത്രീ പ്രതിഷേധം

HIGHLIGHTS : തുണിയുരിഞ്ഞ് പ്രതിഷേധം മൂന്ന് യുവതികള്‍ അറസ്റ്റില്‍

കീവ്:  വേള്‍ഡ് എക്കണോമിക് ഫോറം നടക്കുന്ന സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസിലാണ് ഈ അസാധാരണ പ്രതിഷേധം അരങ്ങേറിയത്. മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ചാണ് ഈ യുവതികളുടെ പ്രതിഷേധം. യോഗം നടക്കുന്ന കെട്ടിടത്തിന് പുറത്ത് അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച ഉക്രെയിന്‍ കാരികലായ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.

 

[youtube]http://www.youtube.com/watch?v=3P8wNutKNxg[/youtube]

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!