HIGHLIGHTS : പരപ്പനങ്ങാടി : ചെട്ടിപ്പടി പ്രശാന്ത് ഹോസ്പിറ്റിലിനു
പരപ്പനങ്ങാടി : : ചെട്ടിപ്പടിപ്രശാന്ത്ഹോസ്പിറ്റിലിനുസമീപം ട്രക്കറില്‍ ഗുഡ്സ് ഒട്ടോയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെട്ടിപ്പടി സ്വദേശികളായ അബൂബക്കര്‍, ഒട്ടോ ഡ്രൈവര്‍ ഉമ്മര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം
സാരമായി പരിക്കേറ്റ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക