HIGHLIGHTS : These drinks should be drunk in summer
– അരിഞ്ഞ കുക്കുമ്പറും പുതിനയിലയും വെള്ളത്തില്‍ ചേര്‍ക്കുക. ഓവര്‍നൈറ്റ് ഫ്രിഡ്ജില്‍ വെച്ച് അടുത്തദിവസം എടുക്കാം.
– തണ്ണിമത്തന് കഷ്ണങ്ങളും നാരങ്ങാനീരും കുറച്ച് ഐസ് ക്യൂബുകളും ചേര്‍ത്ത് യോജിപ്പിച്ച് വെള്ളമൊഴിച്ചാല്‍ ഒരു അടിപൊളി സമ്മര്‍ ഡ്രിങ്ക് റെഡി.
– ഇളനീരില്‍ നല്ല ഫ്രഷ് നാരങ്ങനീരും ഒരു നുള്ള് ഉപ്പും ചേര്‍ത്താല്‍ ഒരു വേനല്‍ക്കാല ഹൈഡ്രേറ്റിങ് ഡ്രിങ്ക് റെഡി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക