HIGHLIGHTS : വള്ളിക്കുന്ന് നോർത്ത് അത്താണിക്കൽ കുടുംബാരോഗ്യകേന്ദ്രത്തി ന്റെ സമീപത്ത് താമസിക്കുന്ന തറോൽ അജൽ (24) നിര്യാതനായി. പിതാവ് തറോൽ വിജയൻ, കോഴിക്കോട് സിറ്റ...
വള്ളിക്കുന്ന് നോർത്ത് അത്താണിക്കൽ കുടുംബാരോഗ്യകേന്ദ്രത്തി ന്റെ സമീപത്ത് താമസിക്കുന്ന തറോൽ അജൽ (24) നിര്യാതനായി. പിതാവ് തറോൽ വിജയൻ, കോഴിക്കോട് സിറ്റി കൺട്രോൾ റൂം സിവിൽ പോലീസ് ഓഫീസറാണ്. മാതാവ് :അജിത സഹോദരൻ :അശ്വിൻ സഹോദരി :തൃപ്തി.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക