HIGHLIGHTS : വള്ളികുന്ന്: മണ്ണുമായുള്ള ജൈവബന്ധം നഷ്ട്ടപെട്ട മനുഷ്യരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുന്നതിനായി അരിയല്ലൂര്‍ കേന്ദ്രമാക്കി കാര്‍ഷിക ക്ലബ്ബ്...
വള്ളികുന്ന്: മണ്ണുമായുള്ള ജൈവബന്ധം നഷ്ട്ടപെട്ട മനുഷ്യരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുന്നതിനായി അരിയല്ലൂര്‍ കേന്ദ്രമാക്കി കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ചു. ഓരോവീടും കാര്‍ഷിക സ്വയം പര്യാപ്തമാവുക എന്നതാണ് ക്ലബ്ബ് വിഭാവം ചെയ്യുന്നത്. ഭാരവാഹികള്‍ പനയം കണ്ടി സുഭാഷ്(സെക്രട്ടറി), ഗോപിനാഥന്. കെ (പ്രസിഡന്റ്).
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക