Section

malabari-logo-mobile

കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ചു

HIGHLIGHTS : വള്ളികുന്ന്:  മണ്ണുമായുള്ള ജൈവബന്ധം നഷ്ട്ടപെട്ട മനുഷ്യരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുന്നതിനായി അരിയല്ലൂര്‍ കേന്ദ്രമാക്കി കാര്‍ഷിക ക്ലബ്ബ്...

വള്ളികുന്ന്:  മണ്ണുമായുള്ള ജൈവബന്ധം നഷ്ട്ടപെട്ട മനുഷ്യരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുന്നതിനായി അരിയല്ലൂര്‍ കേന്ദ്രമാക്കി കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ചു. ഓരോവീടും കാര്‍ഷിക സ്വയം പര്യാപ്തമാവുക എന്നതാണ് ക്ലബ്ബ് വിഭാവം ചെയ്യുന്നത്. ഭാരവാഹികള്‍ പനയം കണ്ടി സുഭാഷ്(സെക്രട്ടറി), ഗോപിനാഥന്‍. കെ (പ്രസിഡന്റ്).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!