Section

malabari-logo-mobile

ആശുപത്രിയില്‍ മാല മോഷണശ്രമം; 2 യുവതികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയില്‍ മോ ഷണശ്രമത്തിനിടെ തമിഴ്നാട്ടു കാരായ രണ്ട് സ്ത്രീകളെ പെരിന്ത ല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മധുര പിനോബച്...

കലാശകൊട്ടില്‍ പങ്കെടുത്ത് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് സിഐടിയു തൊഴിലാളിക്ക് ...

മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ: ഭവന സന്ദര്‍ശനത്തിന് വിലക്കില്ല

VIDEO STORIES

ഇന്ന് നിശബ്ദ പ്രചാരണം ; ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന് ഇന്നലെ തിരശ്ശീല വീണു

തിരുവനന്തപുരം: കൊടുംചൂടിനെ തോല്‍പ്പിച്ച് ഒന്നരമാസത്തെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. നാളെ 2.77 കോടി മലയാളികള്‍ ജനാധിപത്യത...

more

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാര്‍, അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കേരള പൊലീസും ക...

more

12 വര്‍ഷത്തിന് ശേഷം അമ്മ നിമിഷ പ്രിയയെ കണ്ടു

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവല്‍ ജറോമിനുമൊപ്പമാണ് നിമ...

more

വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂര്‍ണസജ്ജം; വോട്ടു ചെയ്യാന്‍ 28,51,514 പേര്‍, ഏപ്രില്‍ 27ന് രാവിലെ 6 മണി വരെ നിരോധനാജ്ഞ

കോഴിക്കോട്: 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26 ന് നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്...

more

ലോക്‌സഭാ തെരഞ്ഞെടുപ്പ് : മാലിന്യ നീക്കത്തിനു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

2024 ഏപ്രില്‍ 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെന്ററുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മ...

more

ലോക്സഭാ തിരഞ്ഞെടുപ്പ് : ഇന്ന്‌ വൈകിട്ട് ആറു മണി മുതല്‍ മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന്‌ വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയി...

more

കന്നിവോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത...

more
error: Content is protected !!