Section

malabari-logo-mobile

വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ഈജിപ്ത് ഗസ്സയിലേക്കുള്ള പ്രവേശനം നിഷേധിച്ചു

HIGHLIGHTS : കൈറോ: ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ദുരിതത്തിലായ പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈജിപ്തിലെ ഗസ്സയിലേക്ക് യാത്ര ചെയ്യാനെത്തിയ വനിതാ...

EgyptBlockWomenActivistsകൈറോ: ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ദുരിതത്തിലായ പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈജിപ്തിലെ ഗസ്സയിലേക്ക് യാത്ര ചെയ്യാനെത്തിയ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് പ്രവേശനം നിഷേധിച്ചു.

അധികൃതര്‍ വനിതാ ആക്ടിവിസ്റ്റുകളെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നു. യൂറോപ്യന്‍ അറബ് രാജ്യങ്ങളില്‍ നിന്ന് വന്ന 80 ലധികം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കാണ് ഗസ്സയിലേക്കുള്ള പ്രവര്‍ത്തനം നിഷേധിച്ചത്. വിമാനത്താവളത്തില്‍ എത്തിയ വനിതാ ആക്ടിവിസ്റ്റുകളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് നാടു കടത്തിയത്.

sameeksha-malabarinews

നോബല്‍ സമ്മാന ജേതാവായ ഐറിഷ് വംശജ മായിറെഡ് മഗീര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് തടഞ്ഞ് വെച്ച് നാടുകടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!