വണ്ടൂര്‍ സ്‌റ്റേഷനിലെ തൂങ്ങിമരണം : എസ്‌ഐയെ സസ്‌പെന്റ്‌ ചെയ്‌തു


wandoor-newsവണ്ടൂര്‍ : മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തിയ ആള്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്‌ഐ എസ്‌ ആര്‍ സനീഷിനെ സസ്‌പെന്റ്‌ ചെയ്‌തു
ടയര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട്‌ ഞായറാഴച രാവിലെ പോലീസ്‌ വിളഇച്ചുവരുത്തിയ പള്ളിക്കുന്ന്‌ പാലക്കത്തൊണ്ടി അബ്ദുല്‍ ലത്തീഫാ(50)ണ്‌ കുള്‌മുറിയില്‍ തൂങ്ങിമരിച്ചത്‌.
ഇയളെടുത്ത ലുങ്കിയിലാണ്‌ തുങ്ങിയത്‌.
സംഭവത്തില്‍ സീനിയ്ര#ഡ സിപിഒ മനോജ്‌, പാറാവ്‌ ഡ്യുട്ടിയിലുണ്ടായിരുന്ന സതീഷ്‌ എന്നിവരെയും സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌.
ലത്തീഫിന്റെ മൃതദേഹം തിങ്കളാഴ്‌ച വൈകീട്ട്‌ മുന്ന്‌ മണിയോടെ വണ്ടുര്‍ പള്ളിക്കുന്ന്‌ ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനില്‍ കബറടക്കി

Related Articles