വേങ്ങര ഉപതെരഞ്ഞെടുപ്പ് 1,70,009 വോട്ടര്‍മാര്‍,ആറ് സ്ഥാനാര്‍ത്ഥികള്‍

വോട്ടര്‍മാര്‍ 1,70,009

സ്ത്രീകള്‍ 82,259

പുരുഷന്മാര്‍ 87,750

പ്രവാസി വോട്ടര്‍മാര്‍ 178
സ്ഥാനാര്‍ത്ഥികള്‍ ആറ്പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ നാല് സ്വതന്ത്രര്‍        രണ്ട്

1.  അഡ്വ. കെ.എന്‍.എ ഖാദര്‍ (മുസ്‌ലിം ലീഗ്) – കോണി

 2.  കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി) – താമര.  

3.  അഡ്വ. പി.പി ബഷീര്‍ (സി.പി.ഐ.എം.) – ചുറ്റിക അരിവാള്‍ നക്ഷത്രം.

 4.  അഡ്വ. കെ.സി നസീര്‍ (എസ്.ഡി.പി.ഐ) – ടെലിവിഷന്‍

5.  ശ്രീനിവാസ് (സ്വതന്ത്രന്‍) – കുടം

6.  അഡ്വ. ഹംസ കറുമണ്ണില്‍ (സ്വതന്ത്രന്‍) – ടെലഫോണ്‍