വള്ളിക്കുന്നില്‍ ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചു

വള്ളിക്കുന്ന് :ചെറിയേടത്ത് തറവാട്ടു കോമരം വെള്ളേപാടത്തിന് സമീപം താമസിക്കുന്ന ചെറിയേടത്ത് പീച്ചൻ (എന്ന വാസു (72) )ആനങ്ങാടി റെയിൽവേ ഗെയിറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി .വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടൂകൂടിയാണ് അപകടം നടന്നത് . ഭാരൃ ലക്ഷ്മി. മക്കൾ :മിനി,സുന്ദരൻ, ഷീജ,ബിന്ദു,ബീന,സിന്ധു
മരുമക്കൾ :വാസുദേവൻ (അരീപ്പാറ),ഷൈന,പ്രദീപ് (കൂട്ടുമുച്ചി),മധു(നല്ലൂർ)
.,ഗിരീഷ് ( പള്ളിക്കൽ),സന്തോഷ് (മുക്കത്തകട)