Section

malabari-logo-mobile

അരിയല്ലൂരില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു വള്ളിക്കുന്ന്: വാഹനാപകടത്തില്‍

HIGHLIGHTS : മത്സ്യത്തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. അരില്ലൂര്‍ രവിമംഗലം ശിക്ഷേത്രത്തിന് സമീപം വെച്ചുണ്ടാ വാഹനാപകടത്തിലാണ് അരിയല്ലൂര്‍ മുദിയംബീച്ച് കിഴക്കന്റെ പ...

വള്ളിക്കുന്ന്: വാഹനാപകടത്തില്‍ മത്സ്യത്തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. അരില്ലൂര്‍ രവിമംഗലം ശിക്ഷേത്രത്തിന് സമീപം വെച്ചുണ്ടാ വാഹനാപകടത്തിലാണ് അരിയല്ലൂര്‍ മുദിയംബീച്ച് കിഴക്കന്റെ പുരയ്ക്കല്‍ അബൂബക്കറിന്റെ മകന്‍ സവാദ്(44)മരണപ്പെട്ടത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം. സവാദ് സിപിഐഎം മുദിയം ബ്രാഞ്ച് മെമ്പറാണ്.

sameeksha-malabarinews

ഭാര്യ: റാഹില. മക്കള്‍: നിഹാല പര്‍വിന്‍,ജംഹറജബീന്‍, മുഹമ്മദ് സിയാദ്, മുഹമ്മദ് സാഹിദ്, മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍:നസീമ,അസ്മ,കബീര്‍(സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം), റാഹില, നഫീല, വാഹിദ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!