HIGHLIGHTS : പരപ്പനങ്ങാടി :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ...
പരപ്പനങ്ങാടി :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. യുവാക്കള്‍ക്കും, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും പ്രാധാന്യം നല്കുന്ന പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീതറാണിയും ജമീലയും ഇത്തവണ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുസ്ലീംലീഗിനെ പ്രതിനിധീകരിച്ചി പ്രസിഡന്റായ ജമീല ഇത്തവണ എന്‍സിപി ടിക്കറ്റിലാണ് മത്സരിക്കുന്നത്.
സ്ഥാനാര്‍ത്ഥി പട്ടിക
1 സന്തോഷ് കുളങ്ങര കത്ത് 2 ബാവ കുന്നുമ്മൽ
3 പ്രീതാ റാണി 4 സിന്ധു അത്ര പുളിക്കൽ
5 ശശികുമാർ മാസ്റ്റർ 6 അജയ് ലാൽ
7 സിന്ധുബൈജു നാഥ് 8 വിനീത
9 അരുൺ മാസ്റ്റർ 10 ശൈലജ ടീച്ചർ
11 ശ്രീനാഥ് 12 മനോജ് 13 രാജി കൽപ്പാലത്തിങ്ങൽ
14 സമീർ 15 കുട്യാലി ഹാജി 16 രാധ എ കെ
17 സുനിലത്ത് ആബിദ് 18 ഉഷ 19 സച്ചിദാനന്ദൻ
20 പ്രഷിത 21 ജമീല 22 ജലാലുദ്ധീൽ
23′ സത്യഭാമ
ബ്ലോക്ക് ഡിവിഷൻ
അനീഷ് ഇ, സതി, ബാബു രാജൻ