Section

malabari-logo-mobile

ട്രെയിനുയര്‍ത്തി പ്ലാറ്റഫോറത്തിനിടയില്‍ കാല്‍കുടുങ്ങിയ യാത്രക്കാരനെ രക്ഷിച്ചു

HIGHLIGHTS : ട്രെയിനിനും പ്ലാറ്റ്‌ഫോറത്തിനുമിടയില്‍ കാല്‍കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കാന്‍ സഹയാത്രികകര്‍ ട്രെയിന്‍ തന്നെ ഉയര്‍ത്തിക്കളഞ്ഞു

article-2717511-204D458500000578-287_964x425ട്രെയിനിനും പ്ലാറ്റ്‌ഫോറത്തിനുമിടയില്‍ കാല്‍കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കാന്‍ സഹയാത്രികകര്‍ ട്രെയിന്‍ തന്നെ ഉയര്‍ത്തിക്കളഞ്ഞു. പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് രസകരമായ ഈ സംഭവം നടന്നത്

ബുധനാഴ്ച രാവിലെ ജോലി സ്ഥലത്തക്ക് പുറപ്പെട്ട യാത്രികന്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ് ഫോറത്തിനിടിയില്‍ പെടുകയായിരുന്നു. സംഭവം നടന്നയുടന്‍ സഹയാത്രികരും, റെയില്‍വേജീവനക്കാരും ചേര്‍ന്ന് പതിനായിരും ടണ്‍ ഭാരമുള്ള ട്രെയിന്‍ പൊക്കി ഇയാളെ രക്ഷിക്കുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!