വെള്ളപ്പുറത്ത്‌ വടക്കന്‍ അബ്‌ദുറഹ്മാന്‍ ഹാജി (65)

unnamedതിരൂരങ്ങാടി: ചെമ്മാട്‌ സി കെ നഗര്‍ വെള്ളപ്പുറത്ത്‌ വടക്കന്‍ മുഹമ്മദിന്റെ മകന്‍ അബ്‌ദുറഹ്മാന്‍ ഹാജി (65) നിര്യാതനായി. ഭാര്യ: പാത്തുട്ടി, മക്കള്‍: അബ്‌ദുള്‍ ഗഫൂര്‍, സുബൈര്‍, ജാഫര്‍, മന്‍സൂര്‍ (മൂവരും സൗദി), ബഷീര്‍, മരുമക്കള്‍: ഉമൈമത്ത്‌, ആയിഷാബി , ബഹുജത്ത്‌, ശാഹിദ, ജംശീന.