ഗതാഗതം നിരോധിച്ചു

ROAD_WORKതിരൂര്‍: നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരൂര്‍ തുഞ്ചന്‍പറമ്പ്‌-എട്ടീരിക്കടവ്‌-പറവണ്ണ റോഡിലൂടെയുള്ള വാഹന ഗതാഗതം മെയ്‌ 18 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ മങ്ങാട്ടിരി-പരിയാരപുരം-അരിക്കാഞ്ചിറ, പൂക്കയില്‍-ഉണ്ണിയാല്‍ റോഡ്‌ വഴി തിരിഞ്ഞ്‌ പോകേണ്ടതാണെന്ന്‌ പൊതുമരാമത്ത്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.