തിരൂരില്‍ ഓട്ടേറിക്ഷ കത്തിച്ച നിലയില്‍

തിരൂര്‍ : കൂട്ടായ് യില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിയ നിലയില്‍. കൂട്ടായി വാക്കാട് സ്വദേശി കുമ്പിലകത്ത് ഷെഫീക്കിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. ഓട്ടോ കത്തിക്കാനുണ്ടായ കാരണം വ്യക്തമല്ല. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷെഫീക് എസ്ഡിപിഐ പ്രവര്‍ത്തകനാണ്.