ഡിസംബര്‍ ഒന്ന് പ്രകാശനം ചെയ്തു

Story dated:Thursday December 1st, 2016,04 48:pm

busthaka-prakashanamതിരൂരങ്ങാടി:എയ്ഡ്സ് രോഗം ഇതിവിർത്തമാക്കി ബഷീർ മുന്നിയൂർ രചിച്ച ‘ഡിസംബർ ഒന്ന്’ നോവൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു