5ജി യുടെ നാളുകള്‍ക്ക് തുടക്കമായി

1 ജി…2 ജി…3ജി…4ജി…പിന്നിട്ട് ഇനി 5ജിയുടെ നാളുകളാണ് തുടങ്ങാന്‍ പോകുന്നത്. ഏറ്റവും വലിയ ടെലികോം സേവനദാദാക്കളെല്ലാം 5 ജിയിലേക്ക് പ്രവേശിക്കുകയാണ്. 5 ജിയെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു…