പകൃതിവിരുദ്ധ പീഡനം;പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

Untitled-1 copyതാനൂര്‍: കാട്ടിലങ്ങാടിയില്‍ പ്രകൃതിവിരുദ്ധപീഡനത്തിനിടെ യുവാവ്‌ പിടയിലായി. ഞായറാഴ്‌ച പകല്‍ മൂന്ന്‌ മണിയോടെ നാട്ടുകാരാണ്‌ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അയ്യൂബിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്‌. നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെയാണ്‌ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമച്ചത്‌. ഇാള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.

കുട്ടിയുടെ കുടുംബ സുഹൃത്തായ അയ്യൂബ്‌ സക്കാത്ത്‌ പൈസ വാങ്ങാനെന്നു പറഞ്ഞാണ്‌ കുട്ടിയെ രാവിലെ വീട്ടില്‍ നിന്ന്‌ കൂട്ടിക്കൊണ്ട്‌ പോയത്‌. ഇയാള്‍കുട്ടിയെ താനൂരിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയിട്ടുണ്ട്‌. നേരത്തെയും ഇയാള്‍ ഇത്തരം കേസുകളില്‍ പ്രതിയായിട്ടുണ്ട്‌. ഇയാള്‍ക്കെതിരെ രക്ഷിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കി.