Section

malabari-logo-mobile

സുകുമാരന്‍ നായര്‍ സുധീരന്‍ തര്‍ക്കത്തില്‍ അഭിപ്രായം പറയാനില്ല; രമേശ് ചെന്നിത്തല

HIGHLIGHTS : തൃശ്ശൂര്‍ : സുകുമാരന്‍ നായര്‍ സുധീരന്‍ തര്‍ക്കത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. ഈ പ്രശ്‌നത്...

RAMESH_CHENNITHALA_9010eതൃശ്ശൂര്‍ : സുകുമാരന്‍ നായര്‍ സുധീരന്‍ തര്‍ക്കത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍.

ഈ പ്രശ്‌നത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കുള്ള മറുപടി സുധീരന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് തന്നെയാണ് സുധീരന്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

സുകുമാരന്‍ നായരുമായുള്ള വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇടപെടരുതെന്ന് സുധീരന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ചില നേതാക്കന്‍മാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് പ്രസ്താവന നടത്തിയിട്ടണണ്ടെന്നും അതൊഴിവാക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര മന്ത്രി വീരപ്പമൊയ്‌ലിയുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!