എസ്എസ്എല്‍സി പരീക്ഷയില്‍ 95.47 വിജയശതമാനം

ssslcഉയര്‍ന്ന വിജയശതമാനം കണ്ണുരില്‍ (98.27) ഏറ്റവുമധികം വിദ്യര്‍ത്ഥികള്‍ വിജയിച്ചത് മലപ്പുറത്ത്

തിരു ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ശതമാനം പേര്‍ വിജയിച്ചതായി വി്ദ്യഭ്യാസമന്ത്രി പികെ അബ്ദറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.934 വിദ്യാലയങ്ങള്‍ക്ക് നൂറുമേനിയാണ് വിജയം. 14802 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ആണ്

എറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത് മലപ്പുറം ജില്ലയില്‍ ന്ിന്നാണ്.
ഈ വര്‍ഷത്തെ സേ പിരീക്ഷ മെയ് 12 മുതല്‍ 17 വരെ നടക്കും