ഖത്തറില്‍ നിര്യാതനായ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദോഹ: ഖത്തറില്‍ നിര്യാതനായ കൊല്ലം സ്വദേശിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. കൊല്ലം നിലമേല്‍ കുളങ്ങരത്ത് വീട്ടില്‍ ജയചന്ദ്രന്‍ പിള്ള(45) വ്യാഴാഴ്ച ജോലി സ്ഥലത്തുണ്ടായ അപകടത്തിലാണ് മരിച്ചത്.

ക്യു എഫ് ഐ ഖത്തര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.

Related Articles