പരപ്പനങ്ങാടി സ്വദേശിനി മക്കയില്‍ നിര്യാതയായി

പരപ്പനങ്ങാടി:ഹജ്ജിനുപോയ പരപ്പനങ്ങാടിയിലെ മണ്ടായപ്പുറത്ത് ബുഷ്‌റ (42) സഊദിയിലെ മക്കയില്‍വെച്ച്‌ നിര്യാതയായി.ബുധാനാഴ്ച് ഉച്ചയോടെ മദീനയിലേക്കുള്ള യാത്രക്കിടയിലാണ് മരണം. കോഴിക്കോട്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി:ഹജ്ജിനുപോയ പരപ്പനങ്ങാടിയിലെ മണ്ടായപ്പുറത്ത് ബുഷ്‌റ (42) സഊദിയിലെ മക്കയില്‍വെച്ച്‌ നിര്യാതയായി.ബുധാനാഴ്ച് ഉച്ചയോടെ മദീനയിലേക്കുള്ള യാത്രക്കിടയിലാണ് മരണം.

കോഴിക്കോട് നല്ലളത്തെ  റിട്ട:എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ കണ്ണാറമ്പത്ത് റഫീഖാണ്ഭര്‍ത്താവ്.മക്കള്‍:അലീമ ഫിദ,ആസിഫ്.മരുമകന്‍:മുഹമ്മദ്‌ സഹീര്‍(വട്ടോളി)

പിതാവ്:മുല്ലേപ്പാട്ട് ബാവഹാജി.മാതാവ്:നഫീസ .സഹോദരങ്ങള്‍:അബ്ദുറസാക്ക്,അബ്ദു ല്‍ബാരി,ഇമ്പിച്ചികോയ,സഫിയ,കതീ ജ.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •